FOREIGN AFFAIRSഇറാനില്‍ ഭരണമാറ്റം ആവശ്യപ്പെട്ട് ട്രംപ് രംഗത്ത്; യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്ന്; തിരിച്ചടി ഭയന്ന് ബ്രിട്ടന്; ഹോര്‍മുസ് കടലിടുക്ക് അടച്ചിടാന്‍ ഇറാനിയന്‍ പാര്‍ലമെന്റിന്റെ അനുമതി കിട്ടിയതോടെ ലോകത്തെ എണ്ണ- ഗ്യാസ് നീക്കത്തിന്റെ 20 ശതമാനവും നിലച്ചേക്കുമെന്ന ആശങ്ക ശക്തം: നിനച്ചിരിക്കാതെ ട്രംപ് ഇറാന്റെ മേല്‍ ബോംബാക്രമണം നടത്തിയതോടെ ലോകം ഭീതിയില്മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 6:29 AM IST
FOREIGN AFFAIRSഅമേരിക്കയുടെ ആ ബോംബ് ആഗോളവ്യാപാര രംഗത്തെ തകിടം മറിയ്ക്കും; ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കാന്‍ ഇറാന് പാര്‍ലമെന്റിന്റെ അംഗീകാരം; ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന കടലിടുക്ക് അടയ്ക്കുന്നത് എണ്ണ വില കുത്തനെ ഉയരാന്‍ ഇടയാക്കും; ഏഷ്യയും യൂറോപ്പും അടക്കം പ്രതിസന്ധിയിലാകുംമറുനാടൻ മലയാളി ഡെസ്ക്22 Jun 2025 7:47 PM IST
FOREIGN AFFAIRSബഹ്റൈനിലാണ് യുഎസ് നാവിക സേനയുടെ അഞ്ചാം കപ്പല്‍വ്യൂഹത്തിന്റെ ആസ്ഥാനം; അതുകൊണ്ട് തന്നെ ഹോര്‍മൂസ് അടച്ചിടാനുള്ള ഏതൊരു ശ്രമത്തിന്റെയും ഫലം ദൂരവ്യാപകം; കോവിഡും യുക്രൈന് യുദ്ധവും ഉണ്ടാക്കാത്ത പ്രതിസന്ധി ഇറാന് ലോക രാജ്യങ്ങള്‍ക്ക് സൃഷ്ടിക്കുമോ? ചെങ്കടല്‍ കടക്കാന്‍ അമേരിക്കന്‍ കപ്പലുകളെ ഹൂത്തി വിമതര്‍ അനുവദിക്കുമോ? കടല്‍ യുദ്ധവും തൊട്ടടുത്തോ? ഊര്‍ജ്ജ വിപണി അസ്ഥിരമാകുമോ?മറുനാടൻ മലയാളി ബ്യൂറോ22 Jun 2025 10:00 AM IST
FOREIGN AFFAIRSഹോര്‍മുസ് കടലിടുക്കില്‍ ഇറാന് ഇറങ്ങി കളിച്ചേക്കും; എണ്ണ-ഗ്യാസ് വിതരണം അടിമുടി ഉലയും; കോവിഡും യുക്രൈന് യുദ്ധവും ഉണ്ടാക്കാത്ത പ്രതിസന്ധി ഇറാന് സൃഷ്ടിക്കുമോ? ഇസ്രയേലിനെതിരെ തിരിച്ചടിക്കുന്ന ഇറാനെ ലോക ക്രമം മാറ്റിയേക്കുമെന്ന് ആശങ്ക ഉയരുന്നുമറുനാടൻ മലയാളി ബ്യൂറോ17 Jun 2025 7:37 AM IST